Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

Technology Archive

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യുന്ന വിധം- സ്റ്റഡി ക്ലാസ്- 2

ആദ്യകാലങ്ങളില്‍ ആന്‍ഡ്രോയിഡ് റൂട്ട് ചെയ്യുന്നതിന് സാങ്കേതിക വിദഗ്ദ്ധരുടെ സേവനം അനിവാര്യമായിരുന്നെങ്കിലും ഇന്ന്‍ കാര്യങ്ങള്‍ ഏറെക്കുറെ മാറിയിട്ടുണ്ട്. കംപ്യൂട്ടറിന്‍റെ സഹായത്തോടെയും അല്ലാതെയും റൂട്ട് ചെയ്യുന്നതിനുള്ള അനവധി ആപ്പ്ളിക്കേഷനുകള്‍ ഇന്ന്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. എങ്കിലും പിഴവുകള്‍ പറ്റാം. ചില ചില്ലറ തെറ്റു കുറ്റങ്ങള്‍ പരിഹരിക്കാവുന്നതാണെങ്കിലും കൂടുതല്‍ ഗൌരവകരമായവ ഫോണിനെ നശിപ്പിക്കും. അതുകൊണ്ട് ശ്രദ്ധിച്ച് മാത്രം പ്രവര്‍ത്തിക്കുക. സൂപ്പര്‍ വണ്‍ ക്ലിക്കാണ് റൂട്ടിങ് ആപ്പ്ലിക്കേഷനുകളില്‍ ഏറ്റവും ...Read More

ആന്‍ഡ്രോയിഡ് റൂട്ടിങ്ങ് : ഒരു സ്റ്റഡി ക്ലാസ്

ബാറ്ററി ബാക്കപ്പാണ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുടെ ഏറ്റവും വലിയ തലവേദന. എത്ര വില കൂടിയ ഫോണാണെങ്കിലും മിക്ക ഫോണുകളുടെയും ചാര്‍ജ് ഒരു ദിവസത്തിലധികം നില്‍ക്കാറില്ല. പതിവായി ഇന്‍റര്‍നെറ്റോ വൈഫൈയോ ഉപയോഗിക്കുന്ന അല്ലെങ്കില്‍ ഹൈ ഡെഫനിഷന്‍ വിഡ്ജറ്റ്സ് ഉപയോഗിക്കുന്നവരുടെ കാര്യം അപ്പോള്‍ പറയാനുമില്ല. നേരം ഉച്ചയാകുമ്പോഴേക്കും അത്തരം മൊബൈലുകളുടെ ചാര്‍ജ് കാലിയായിട്ടുണ്ടാവും. അത്തരം സാഹചര്യങ്ങളിലാണ് സ്ഥിരമായി യാത്രയിലുള്ള പലരും പോര്‍ട്ടബിള്‍ ചാര്‍ജറുകളെ ...Read More

ബോയ്ഫ്രണ്ട് ട്രാക്കര്‍ : പങ്കാളിയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഇതാ ഒരു പുതിയ വഴി

പങ്കാളി നിങ്ങളെ ചതിക്കുന്നു എന്ന സംശയം നിങ്ങള്‍ക്കുണ്ടോ ? അയാളെ/അവളെ രഹസ്യമായി നിരീക്ഷിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‍ നിങ്ങള്‍ എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്കായി ഒരു പോര്‍ച്ചുഗീസ് കമ്പനി സ്മാര്‍ട്ട് ഫോണ്‍ ആപ്പ്ളിക്കേഷന്‍ തന്നെ പുറത്തിറക്കിയിരിക്കുന്നു. ബോയ്ഫ്രണ്ട് ട്രാക്കര്‍ എന്ന ഈ ആപ്പ്ളിക്കേഷന്‍ പങ്കാളിയുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ അത് ഒരു ഡിറ്റക്ടീവിനെ പോലെ പ്രവര്‍ത്തിച്ചു തുടങ്ങും. മൊബൈലിന്‍റെ ...Read More

ഓണ്‍ലൈന്‍ അക്കൌണ്ടുകള്‍ ഇനി എളുപ്പത്തില്‍ ഡിലേറ്റ് ചെയ്യാം

  ആവശ്യമില്ലാത്ത ഓണ്‍ലൈന്‍ അക്കൌണ്ടുകള്‍- ഫെയ്സ്ബുക്ക്, ഓര്‍ക്കൂട്ട്, മൈ സ്പേസ്,ഗൂഗിള്‍- ഡിലേറ്റ് ചെയ്യുക എന്നത് പലപ്പോഴും ശ്രമകരമാണ്. സമയനഷ്ടം കൂടിയോര്‍ക്കുമ്പോള്‍ പലരും അതിനു മെനക്കെടാറില്ല. എന്നാല്‍ അത്തരം അക്കൌണ്ടുകള്‍ അലക്ഷ്യമായി ഉപേക്ഷിച്ചാല്‍ അതിലെ സ്വകാര്യ വിവരങ്ങള്‍ ആരുടെയൊക്കെ കയ്യിലെത്തുമെന്ന് പറയാനാവില്ല. ഇപ്പോള്‍ ഇതാ Justdelete.me എന്ന വെബ്സൈറ്റ് അതിനൊരു പോംവഴി കണ്ടെത്തിയിരിക്കുന്നു. റോബ് ലൂയിസും ഡിസൈനര്‍ എഡ് പൂളും ചേര്‍ന്ന്, കഴിഞ്ഞയാഴ്ച്ച, ...Read More

പുതിയ ആന്‍ഡ്രോയിഡ് ഫ്ലിപ്പ് ഫോണുമായി സാംസങ്ങ്

  സാംസങ്ങ് തങ്ങളുടെ ഏറ്റവും പുതിയ ഫ്ലിപ്പ് മോഡല്‍ ഫോണ്‍ W789 ഔദ്യോഗികമായി പുറത്തിറക്കി. ഡ്യുവല്‍ സ്ക്രീന്‍, ഡ്യുവല്‍ സിം എന്നീ സവിശേഷതകളുള്ള ഈ ഫോണ്‍ 1.2 GHz ക്വാഡ് പ്രോസ്സസറിലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് 4.1 ജെല്ലി ബീന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയില്‍ പുറത്തിറക്കിയ ഫോണ്‍ പക്ഷേ മറ്റ് രാജ്യങ്ങളില്‍ എന്നുമുതല്‍ ലഭ്യമാകുമെന്ന് കമ്പനി ഇനിയും ...Read More

ലോകത്തിലെ ഏറ്റവും വില കൂടിയ 10 മൊബൈല്‍ ഫോണുകള്‍

  മൊബൈല്‍ ഫോണ്‍ ഇല്ലാത്തവരായി ഇന്ന്‍ അധികം ആളുകള്‍ ഉണ്ടാവില്ല. ജിഎസ് എമ്മും സി ഡി എം എയും മാത്രമല്ല രണ്ടും മൂന്നും നാലും സിമ്മുകള്‍ വരെയുള്ള ഫോണുകള്‍ ഇന്ന്‍ വിപണിയില്‍ സുലഭമാണ്. അക്കൂട്ടത്തില്‍ ഇന്ത്യനും കൊറിയനും ചൈനീസും അമേരിക്കനും വരെയുണ്ട്. എന്നാല്‍ ആയിരവും പതിനായിരവും കടന്ന്‍ ലക്ഷങ്ങള്‍ വരെ വിലയുള്ള ഫോണുകള്‍ ഇന്ന്‍ നിലവിലുണ്ട് എന്നറിയുന്നത് രസാവഹമായിരിക്കും. അത്തരം ചില ...Read More

എ. ടി.എമ്മില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട 12 കാര്യങ്ങള്‍

എടിഎം എന്നത് ഇന്നത്തെ ജീവിതത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. പണം കയ്യില്‍ കൊണ്ടു നടക്കണ്ട, ചെക്ക് മാറാനായി ബാങ്കിലെ നീണ്ട ക്യൂവില്‍ നില്‍ക്കുകയും വേണ്ട. ആവശ്യമുള്ളപ്പോള്‍ കാര്‍ഡുമായി ഏതെങ്കിലും എടിഎമ്മില്‍ ചെന്നാല്‍ മാത്രം മതി. ചോദിക്കുന്ന പണം കയ്യിലെത്തും. എത്ര ലളിതം. ഇപ്പോഴുള്ള എടിഎം മെഷീനുകളില്‍ പണം നിക്ഷേപിക്കാന്‍ കഴിയില്ലെങ്കിലും അതും ...Read More

അംബാസഡര്‍ – ലോകത്തിലെ ഏറ്റവും മികച്ച ടാക്സി കാര്‍

  അംബാസഡര്‍ കാറിന്‍റെ കാലം കഴിഞ്ഞിട്ടില്ല. മാരുതി, ടാറ്റ, ഹുണ്ടായ്, ടൊയോട്ട തുടങ്ങിയ പുതുതലമുറ കാറുകളുടെ കുത്തൊഴുക്കില്‍ കിതച്ച അംബാസഡറിനെ ലോകത്തിലെ ഏറ്റവും മികച്ച ടാക്സി കാറായി ബി.ബി.സി തിരഞ്ഞെടുത്തു. ചാനലിലെ ടോപ് ഗിയര്‍ എന്ന പ്രശസ്തമായ ആട്ടോമോട്ടീവ് പരിപാടിയില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വമ്പന്‍ കാറുകളെ പിന്നിലാക്കിയാണ് ഇന്ത്യയുടെ അംബാസഡര്‍ വിജയിയായത്. 1948ലാണ് അംബാസഡര്‍ ആദ്യമായി നിരത്തുകളിലിറങ്ങിയത്. മികച്ച യാത്രാസുഖം ...Read More

ഗൂഗിളിന്‍റെ ബലൂണ്‍ വിസ്മയം

  ഗൂഗിളിന്‍റെ ഏറ്റവും പുതിയ വിസ്മയമായ പ്രൊജക്റ്റ് ലൂണ്‍ താമസിയാതെ ഇന്ത്യയിലും എത്തും. ഗൂഗിളിന്‍റെ ബലൂണ്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് സേവനമാണ് പ്രൊജെക്റ്റ് ലൂണ്‍ എന്നറിയപ്പെടുന്നത്. ആകാശത്ത് കൂടി സഞ്ചരിക്കുന്ന ഹീലിയം നിറച്ച ബലൂണുകളാണ് ഈ സംവിധാനത്തിന്‍റെ കേന്ദ്രബിന്ദു. അവയുടെ 1200 സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് കംപ്യൂട്ടറുകളിലും ഐപോഡിലുമൊക്കെ നെറ്റ് ബ്രൌസ് ചെയ്യാം. പ്രോജക്റ്റിന്‍റെ ട്രയല്‍ റണ്‍ ജൂണ്‍ 15 നു ...Read More

മൊബൈല്‍ ഫോണിന്‍റെ ബാറ്ററി ലൈഫ് കൂട്ടാനുള്ള 20 വഴികള്‍

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളുടെ ഏറ്റവും വലിയ തലവേദനയാണ് അതിന്‍റെ ബാറ്ററി ലൈഫ്. അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ആന്‍ഡ്രോയ്ഡ്, സ്മാര്‍ട്ട് ഫോണുകള്‍ എന്നിവയെയാണെങ്കിലും നമ്മുടെ സാദാ മൊബൈലും അതില്‍ നിന്നു മുക്തമല്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മൊബൈലിന്‍റെ ബാറ്ററി ലൈഫ് കൂട്ടാവുന്നതാണ്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. 1. എല്ലായ്പ്പോഴും ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യുക ഇടക്കിടെ ചാര്‍ജ് ...Read More