Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

പിച്ചാത്തി പരമുവിന്‍റെ കോടാലിപ്പിടി

     ഞാനും കൂട്ടുകാരും കോളേജ് ജീവിതം ആസ്വദിച്ചു നടക്കുന്നതിനിടക്കാണ് ഇടിത്തീ പോലെ ആ നിമിഷം എന്‍റെ മേല്‍ പതിച്ചത്. അന്ന്‍ ഞങ്ങള്‍ ഡിഗ്രി രണ്ടാം വര്‍ഷമാണ്. ഞങ്ങള്‍ എന്നു പറഞ്ഞാല്‍ ഞാന്‍, സാലിഷ്, ഫൈസല്‍, ജോജി, അജേഷ് എന്നിങ്ങനെ കുറച്ചുപേര്‍ അക്ഷരാര്‍ഥത്തില്‍ ഒരു ഗ്യാങ് തന്നെയായിരുന്നു. സിനിമാ തിയറ്ററുകളിലും ഉല്‍സവപറമ്പുകളിലും സഹപാഠികളുടെ വീടുകളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളിലുമൊക്കെയായി കോളേജ് ദിനങ്ങള്‍ ...Read More

ഇ.കെ നായനാര്‍ : പകരക്കാരനില്ലാത്ത ജനകീയ നേതാവ്

    ഇ.കെ നായനാര്‍ എന്ന കേരള രാഷ്ട്രീയത്തിലെ അതികായകന്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് പതിമൂന്ന് വര്‍ഷം തികയുകയാണ്. 2004 മെയ് 19നാണ് അദ്ദേഹം വിട വാങ്ങിയത്. കേരള ജനത ഇത്രമാത്രം സ്നേഹിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് ചരിത്രത്തില്‍ ഉണ്ടാവില്ല. രാഷ്ട്രീയത്തിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് എല്ലാ വിഭാഗം ആളുകളും അദേഹത്തെ ഒരുപോലെ സ്നേഹിച്ചു. 1980 മുതല്‍ 2001 വരെ വിവിധ ...Read More

ബാഹുബലി ഇന്ത്യന്‍ സിനിമയില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍

ബാഹുബലി എന്ന നാമത്തിന് ഇന്ത്യന്‍ സിനിമ ആസ്വാദകര്‍ക്കിടയില്‍ ഇനി ഒരൊറ്റ പര്യായമേയുള്ളൂ. ബ്രഹ്മാണ്ഡം. രാജമൌലി ഒരുക്കിയ വിസ്മയ ചിത്രം കാണികളെ അത്രമാത്രം കീഴ്പ്പെടുത്തിക്കഴിഞ്ഞു. ലോകമെങ്ങുമുള്ള ആറായിരത്തിലേറെ സ്ക്രീനുകളില്‍ തുടരുന്ന പടയോട്ടം മൂന്നാഴ്ച പിന്നിടുമ്പോള്‍ ആയിരത്തി നാന്നൂറ് കോടി രൂപയാണ് സിനിമ ഇതിനകം വാരിക്കൂട്ടിയത്.  കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ജനം ആദ്യമൊക്കെ രണ്ടാം ഭാഗം പ്രദര്‍ശിപ്പിക്കുന്ന ...Read More

നീലാംബരിയായി, ശിവകാമിയായി

ബാഹുബലി കണ്ടവരാരും രാജമാത ശിവകാമി ദേവിയെ മറക്കില്ല. സിനിമയുടെ ഇരു ഭാഗങ്ങളിലുമായി ഏതാനും രംഗങ്ങളില്‍ മാത്രമാണ് അവര്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും നായകനായ പ്രഭാസിനൊപ്പമോ അല്ലെങ്കില്‍ അതിലേറെയോ പ്രേക്ഷക മനസുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച കഥാപാത്രം. ഗാംഭിര്യം നിറഞ്ഞ അഭിനയ ശൈലി കൊണ്ടും തന്‍റെ തനതായ സൌന്ദര്യം കൊണ്ടും കരിയറില്‍ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന വേഷം അവര്‍ അത്യുജ്ജ്വലമാക്കി.  എല്ലാ അര്‍ത്ഥത്തിലും ...Read More

പിന്തുടര്‍ച്ച വന്ന മലയാള ചിത്രങ്ങള്‍

        സിനിമകള്‍ വിജയിച്ചാല്‍ അതിന്‍റെ പിന്തുടര്‍ച്ച വരുന്നത് എല്ലാ ഭാഷകളിലും പതിവാണ്. ഇംഗ്ലീഷിലും ഹിന്ദിയിലുമെല്ലാം അതിന് ഒട്ടനവധി ഉദാഹരണങ്ങളുണ്ട്. ഹോളിവുഡില്‍ ഗോഡ്ഫാദര്‍ മുതല്‍ മാട്രിക്സും ട്വൈലൈറ്റും ഹാരി പോട്ടറും വരെ ആ പട്ടിക നീളുമ്പോള്‍ ഹിന്ദിയില്‍ ഏറ്റവും ഒടുവില്‍ ഗോല്‍മാലിലും ഹൌസ് ഫുള്ളിലും സര്‍ക്കാരിലും വരെ അത്തരം പിന്തുടര്‍ച്ച സിനിമകള്‍ നാം കണ്ടു. ലോകമെങ്ങും തരംഗമാകുന്ന ബാഹുബലി 2 ...Read More

നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 മലയാള സിനിമകള്‍

മികച്ച സൃഷ്ടികള്‍ കൊണ്ടും കലാകാരന്മാരെ കൊണ്ടും അനുഗ്രഹീതമാണ് മലയാള സിനിമ വ്യവസായം. 1930ല്‍ ജെസി ഡാനിയല്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ച വിഗതകുമാരനില്‍ ഹരീശ്രി കുറിച്ച മലയാള സിനിമ ഇന്ന് ഏറെ മുന്നോട്ട് പോയിരിക്കുന്നു. ആയിരക്കണക്കിന് ചിത്രങ്ങളാണ് മലയാളത്തില്‍ ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്.  ആദ്യകാലങ്ങളില്‍ തമിഴ് സിനിമയുടെ ഉപോല്‍പ്പന്നമായാണ് മലയാളം അറിയപ്പെട്ടിരുന്നതെങ്കിലും ഇന്നത്തെ സ്ഥിതി അതല്ല. തമിഴിലും തെലുഗുവിലും എന്നല്ല ബോളിവുഡില്‍ വരെ ഏത് ...Read More

ചുങ്കക്കാരും പാപികളും (കഥ)

അല്ലറ ചില്ലറ മണിച്ചെയിന്‍ തട്ടിപ്പുകളിലൂടെയാണ് സൈമണ്‍ കളി തുടങ്ങിയത്.  ഓണ്‍ലൈന്‍ ലോട്ടറി, നാഗമാണിക്യം, സ്വര്‍ണ്ണ ചേന, ഗജ മുത്ത് എന്നിങ്ങനെ എളുപ്പ വഴിയില്‍ പണമുണ്ടാക്കാനായി സകല തട്ടിപ്പിനും തല വച്ച് കൊടുക്കുന്ന മലയാളി കൂട്ടം കൂടിയതോടെ അയാള്‍ക്ക് കരയിലും ചാകര കൊയ്ത്ത് കിട്ടി. അയാളുടെ ഭാഷയില്‍ പറഞ്ഞാല്‍,  ” ഭാഗ്യദേവത വന്ന് വാതിലില്‍ മുട്ടി വിളിക്കുമ്പോള്‍ വേണ്ട എന്ന് പറയുന്നത് ഒരു ...Read More

മണിയാശാന്‍റെ മാന്ത്രിക വടി: മൂന്നാറിലെ പുലിയെ എലിയാക്കുന്ന സൂത്ര വിദ്യ

അങ്ങനെ മൂന്നാറില്‍ പുലി വീണ്ടും പൂച്ചയായി. ഇടുക്കിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാനായി പുലി വേഷം കെട്ടി നടന്ന ശ്രീരാമന്‍ എന്ന ചെറുപ്പക്കാരനെയാണ് സ്ഥലത്തെ പ്രധാന ദിവ്യനായ മണിയാശാന്‍ മന്ത്രം ചൊല്ലി പൂച്ചയാക്കി മാറ്റിയത്. തലസ്ഥാനത്ത് മുഖ്യമന്ത്രി അടക്കമുള്ള വമ്പന്മാര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ വച്ചാണ് അത്ഭുത പ്രവൃത്തി അരങ്ങേറിയത്. ഞാന്‍ ഒരു സംഗതി കാണിക്കാം, എന്ന് പറഞ്ഞ് ആശാന്‍ 1  2 3 ...Read More

ഡിജിറ്റല്‍ ഇന്ത്യയെ പിന്നോട്ടടിക്കാന്‍ എസ്.ബി.ഐ; ചാര്‍ജുകള്‍ കുത്തനെ ഉയര്‍ത്തി

ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചും ക്യാഷ് ലെസ്സ് ഇക്കോണമിയെകുറിച്ചുമൊക്കെ നരേന്ദ്ര മോദി കൂടെക്കൂടെ പറയാറുണ്ട്. പണം കൈമാറ്റത്തിനായി എല്ലാവരും ആധുനിക സാങ്കേതിക വിദ്യയെ ആശ്രയിച്ചാല്‍ കള്ളപ്പണവും കള്ള നോട്ടുമൊക്കെ കുറയുമെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. അതുവഴി സര്‍ക്കാരിന് ലഭിക്കുന്ന നികുതി വിഹിതം കൃത്യമായി വീഴുകയും ചെയ്യും. ഭീം ആപ്പ്, ആധാര്‍ അധിഷ്ടിത പണം കൈമാറ്റ സംവിധാനം എന്നിങ്ങനെ പുതിയ ചില ആശയങ്ങളും ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി ...Read More

ഏപ്രില്‍ ഫൂള്‍

രാജഗോപാല്‍ നാട്ടില്‍ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവാണ്‌. നാല്‍പ്പത്തഞ്ചിനു മുകളില്‍ പ്രായം. പരിസരത്തുള്ള എല്ലാവരും അദ്ദേഹത്തെ ബഹുമാനത്തോടെ രാജേട്ടനെന്നേ വിളിക്കൂ. ഭാര്യയും അഞ്ചിലും ഏഴിലുമായി പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളും അച്ഛനും അമ്മയും അടങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ കുടുംബം.  ചേര്‍ത്തലയ്ക്കടുത്തുള്ള മരുത്തോര്‍വട്ടം എന്ന സ്ഥലത്താണ് ഈ കഥ നടക്കുന്നത്. അന്ന് ഞങ്ങള്‍ അവിടെ പുതിയ സ്ഥലം വാങ്ങി വീടു വച്ച സമയമാണ്. രാജേട്ടന്‍റെ അച്ഛന്‍ കൃഷ്ണന്‍ ...Read More