ജാതി മത സംഘടനകളും കേരള രാഷ്ട്രീയവും

 ജാതി മത സംഘടനകള്‍ കേരള രാഷ്ട്രീയത്തില്‍ എക്കാലവും സ്വാധീനം ചെലുത്തിയീട്ടുണ്ട്. വലതു പക്ഷം ഭരിക്കുമ്പോള്‍ പരസ്യമായും ഇടതു പക്ഷ ഗവണ്‍മെന്‍റ് ഉള്ളപ്പോള്‍ രഹസ്യമായും…………….. തിരഞ്ഞെടുപ്പ് സമയത്ത് ഈ ജാതി മത സംഘടനാ നേതാക്കളുടെ കാലു പിടിച്ചും വാഗ്ദാനങ്ങള്‍ നിരത്തിയും പിന്തുണ ഉറപ്പിക്കുന്ന പ്രാദേശിക ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഇതില്‍  യു.ഡി.എഫ് എന്നോ എല്‍.ഡി. എഫ് എന്നോ വ്യത്യാസമില്ല. ബി. ...Read More

കോലാപ്പൂരിലെ സ്വര്‍ണഖനികള്‍

                 ഞാന്‍ ഇവിടെ പറയാന്‍ പോകുന്നത് മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള പ്രശസ്തമായ ഒരു മ്യൂസിയത്തെ കുറിച്ചാണ്. ശ്രീ ക്ഷേത്ര സിദ്ധാഗിരി മഠത്തിന്  കീഴില്‍ പ്രവര്‍ത്തിക്കുന്ന സിദ്ധാഗിരി ഗ്രാമജീവന്‍ മ്യൂസിയം ആണ് ഇത്. ഗ്രാമീണ ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളായ മനോഹരങ്ങളായ പ്രതിമകളാണ് ഇവിടെയുള്ളത്.  സാധാരണ മെഴുക് മ്യൂസിയം എന്നു പറഞ്ഞാല്‍ നമുക്ക് ഓര്‍മ വരുക, ലണ്ടനിലും പാരീസിലും ഉള്ള ലോക ...Read More

മുരുദേശ്വര ദര്‍ശനം

  മുരുദേശ്വര്‍ എന്നത് മംഗലാപുരത്ത് നിന്ന് 160 കി. മി വടക്കായി അറബിക്കടലിന്‍റെ തീരത്തുള്ള ഒരു ക്ഷേത്ര നഗരമാണ്. വടക്കന്‍ കാനറ ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. നഗരം എന്നു പറഞ്ഞാല്‍ ശിവ ക്ഷേത്രവും ചുറ്റുമുള്ള ഏതാനും ഹോട്ടലുകളും മാത്രമാണു ഇവിടെയുള്ളത്. ക്ഷേത്രത്തിന്‍റെ ഏറ്റവും വലിയ ആകര്‍ഷണം 123 അടി പൊക്കമുള്ള പരമശിവന്‍റെ പ്രതിമയാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ ശിവ ...Read More

ഭീതി

  ഇത് അഹ്സ എന്ന പന്ത്രണ്ടുകാരി കാശ്മീരി പെണ്‍കുട്ടിയുടെ കഥയാണ്. ലഡാക്കില്‍ നിന്നും സ്വല്പം അകലെയുള്ള, കരു എന്ന ചെറു പട്ടണത്തിലാണ് അവള്‍ ജനിച്ചതും വളര്‍ന്നതും. കാര്‍ഗിലിനും ലഡാക്കിനും ഇടയിലായി, ലേ-മണാലി ഹൈവേയില്‍ നിന്നും കുറച്ചു മാറിയാണ്, ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഈ കഥ തുടങ്ങുന്നത് തൊണ്ണൂറുകളുടെ തുടക്കത്തിലാണ്…………. അഹ്സ,അന്ന് പട്ടണത്തിലെ ഇടുങ്ങിയ ഒരു ചേരിപ്രദേശത്തെ, പഴയ ഒറ്റമുറി വീട്ടില്‍, ...Read More