മാസ്റ്റര്‍പീസ്‌- സിനിമ റിവ്യു

മമ്മൂട്ടി നായകനായ മാസ് എന്റര്‍ടെയ്നര്‍ മാസ്റ്റര്‍പീസ്‌ തിയറ്ററുകളില്‍ എത്തി. പുലിമുരുകന് ശേഷം ഉദയ് കൃഷ്ണ രചന നിര്‍വഹിച്ച സിനിമ സംവിധാനം ചെയ്തത് അജയ് വാസുദേവാണ്. ഉണ്ണി മുകുന്ദന്‍, മുകേഷ്, കലാഭവന്‍ ഷാജോണ്‍, ഗോകുല്‍ സുരേഷ്, സന്തോഷ്‌ പണ്ഡിറ്റ്‌, വരലക്ഷ്മി ശരത് കുമാര്‍, പൂനം ബജ്വ, മക്ബൂല്‍ സല്‍മാന്‍, ജോണ്‍ കൈപള്ളില്‍, സാജു നവോദയ എന്നിങ്ങനെ വന്‍ താരനിര അണിനിരന്ന ചിത്രം നിര്‍മിച്ചത് ...Read More

ഇരട്ടകള്‍

രണ്ടു കുട്ടികളാണ് അയാള്‍ക്ക് ഉണ്ടായിരുന്നത്. അതും ഇരട്ടകള്‍. പക്ഷേ അതില്‍ ഒന്നിനെ ജനിച്ചയുടനെ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സുമാരില്‍ ഒരാള്‍ മറിച്ചു കൊടുത്ത് പണമുണ്ടാക്കി. അതുകൊണ്ട് തനിക്ക് ഇരട്ടകളാണ് ഉണ്ടായതെന്ന കാര്യം അയാളറിഞ്ഞില്ല. അറിഞ്ഞവര്‍ അതൊട്ട് പറഞ്ഞതുമില്ല. കാലം കടന്നു പോയപ്പോള്‍ മാണിക്യന്‍ എന്ന അയാള്‍ ലക്ഷപ്രഭുവായി. മകന്‍റെ വരവാണ് ഈ ഉയര്‍ച്ചയുടെ കാരണമെന്ന് വിശ്വസിച്ച മാണിക്യന്‍ മകന്‍റെ പേര് കൂടി ചേര്‍ത്ത് ...Read More

ശാപ്പാട്

എല്ലിന്‍കൂട് പോലെ തോന്നിച്ച മകന്‍റെ ശരീരവും കറുത്തു കരുവാളിച്ച് കവിളൊട്ടിയ ആ മുഖവും കണ്ടപ്പോള്‍ ജാനകിയുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. ഒറ്റ മകനാണെങ്കിലും ആ അഞ്ചു വയസുകാരന് വയറുനിറച്ച് ഭക്ഷണം കൊടുക്കാന്‍ അവര്‍ക്ക് ഇന്നേവരെ കഴിഞ്ഞിട്ടില്ല.കോര്‍പ്പറേഷന്‍ കുപ്പ തൊട്ടിയിലും ചവറ്റു കൂനകളിലും കിടക്കുന്ന ആക്രി പെറുക്കി വിറ്റ് കിട്ടുന്ന തുച്ഛമായ തുകയാണ് അവരുടെ ഏക വരുമാനം. മധുരയില്‍ വച്ച് കണ്ടു പരിചയപ്പെട്ട ...Read More

കമല്‍ ഹാസന്‍റെ രാഷ്ട്രീയ ഭാവി

കമല്‍ഹാസന്‍റെ ജീവിതം എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. സിനിമയില്‍ എന്ന പോലെ വ്യക്തി ജീവിതത്തിലും അദ്ദേഹം വേറിട്ട വഴിയിലൂടെയാണ് സഞ്ചരിച്ചത്. കളത്തൂര്‍ കണ്ണമ്മയില്‍ ബാല താരമായി തുടങ്ങിയ ആ അഭിനയ സപര്യ ആറു പതിറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോഴും കമലിന് ഒരു മാറ്റവും വന്നിട്ടില്ല. നായകനായി സിനിമയിലെത്തിയ കാലം മുതലേ സമൂഹത്തില്‍ നിലനിന്നിരുന്ന സദാചാര ചട്ടക്കൂടുകള്‍ പൊളിച്ചെഴുതാനാണ് കമല്‍ ശ്രമിച്ചത്. അന്നൊന്നും ഒരു പുതുമുഖ നടന് ...Read More

വല്യേട്ടന്‍

സീന്‍ ഒന്ന്  പഴയ ഒരു തറവാടിന്റെ പൂമുഖം. ചാരുകസേരയില്‍ ഇരുന്ന് ആരോ ദേശാഭിമാനി വായിക്കുന്നു. പത്രം മുഖത്തിന്‌ നേരെ പിടിച്ചിരിക്കുന്നത് കണ്ട് ആള്‍ ആരാണെന്ന് മനസിലാകുന്നില്ല. പിന്നിലെ ചുവരില്‍ 1982ലെ കലണ്ടര്‍ തൂങ്ങുന്നു. മുകളില്‍ മാര്‍ക്സിന്‍റെയും ലെനിന്റെയും ചെഗുവേരയുടെയും ഫ്രെയിം ചെയ്ത ചിത്രങ്ങള്‍. വാതിലിനോട് ചേര്‍ന്ന് വച്ചിരിക്കുന്ന നിറം മങ്ങിത്തുടങ്ങിയ ബോര്‍ഡില്‍ നിന്ന് വീട്ടുപേര് വായിച്ചെടുക്കാം. എകെജി മന്ദിരം.  ഗേറ്റ് തുറക്കുന്ന ...Read More

ഗൂഡാലോചന

വഴിയെ പോയ വയ്യാവേലി ഏണി വച്ച് പിടിക്കുക എന്ന് കേട്ടിട്ടേയുള്ളൂ. ദാ ഇപ്പോള്‍ ഇവിടെ സംഭവിച്ചത് അതാണ്‌. പെണ്‍കെണിയില്‍ കുടുങ്ങിയ സീനിയര്‍ പുംഗവന്‍ അരങ്ങൊഴിഞ്ഞപ്പോഴാണ് മുഖ്യന്‍ നമ്മുടെ നായകന്‍റെ ചെസ്റ്റ് നമ്പര്‍ വിളിച്ചത്. നമ്പര്‍ 18. തോമസ്‌ ചാക്കോ.  ഹോ ! എത്ര നാളായി കാത്തിരിക്കുന്ന അവസരമാണ്. അതുകൊണ്ട് കായല്‍ രാജാവ് ശരിക്ക് ആര്‍മാദിച്ചു. രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് ആദ്യമൊക്കെ ...Read More

ഐ വി ശശിയുടെ ജനപ്രിയ സിനിമകള്‍

സംവിധാനം ഐ വി ശശി. സംവിധായകര്‍ക്കിടയിലെ സൂപ്പര്‍സ്റ്റാര്‍. അഭിനേതാക്കള്‍ ആരെന്ന് നോക്കാതെ, ടൈറ്റില്‍ കാര്‍ഡിലെ ആ പേര് മാത്രം നോക്കി സിനിമ കാണാന്‍ കയറിയ എത്ര പേരുണ്ടാകും നമുക്കിടയില്‍ ? അത്രയ്ക്കുണ്ട് ആ നാമധേയം പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വാധീനം. മണിരത്നത്തിനും ഷങ്കറിനും മുമ്പ് സിനിമ സംവിധായകന്‍റെ കലയാണെന്ന് സ്ഥാപിച്ച പ്രതിഭാധനനായിരുന്നു അദ്ദേഹം.  പ്രേംനസീറിന്‍റെയും മധുവിന്റെയും മാത്രം മുഖം വച്ച് തിയറ്ററുകള്‍ ആളെ ...Read More

തട്ടിപ്പുകള്‍ അനവധി; സത്യം ചുരുള്‍ വിടര്‍ത്തുമ്പോള്‍

എന്തെല്ലാം തട്ടിപ്പുകളാണ് ഇന്ന് നമ്മുടെ സാക്ഷര കേരളത്തില്‍ നടക്കുന്നത് ? ജോലിയുടെയും വിസയുടെയും പേരിലുള്ള തട്ടിപ്പുകളാണ് മലയാളികള്‍ ആദ്യം കണ്ടു തുടങ്ങിയത്. ദാസനെയും വിജയനെയും ദുബായില്‍ കൊണ്ടു പോകാമെന്ന് പറഞ്ഞ് പറ്റിച്ച് മദിരാശിയില്‍ ഇറക്കി വിട്ട ഗഫൂറാണ് ആധുനിക വിസ തട്ടിപ്പുകാരുടെ ഗുരുസ്ഥാനീയനായി കരുതപ്പെടുന്നത്. മാമുക്കോയ അനശ്വരമാക്കിയ കഥാപാത്രം എത്രയെത്ര കുടില ബുദ്ധികള്‍ക്ക് വഴികാട്ടിയായി, എത്രയെത്ര പാവങ്ങളെ വഴിയാധാരമാക്കി എന്നതൊക്കെ ചരിത്രകാരന്മാര്‍ക്കിടയില്‍ ...Read More

ട്വെന്‍റി20: സിനിമാ സംബന്ധിയായ 20 പോസ്റ്റുകള്‍

സിനിമ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട 10 മലയാള സിനിമകള്‍ മണിച്ചിത്രത്താഴും ഇന്ത്യന്‍ സിനിമയും ഒരു വടക്കന്‍ വീരഗാഥ : എം.ടിയുടെ തൂലികയില്‍ വിരിഞ്ഞ ഇതിഹാസ കാവ്യം ബാഹുബലി ഇന്ത്യന്‍ സിനിമയില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ മമ്മൂട്ടി ഒഴിവാക്കിയ 8 സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാള സിനിമയിലെ 50 മികച്ച ക്ലൈമാക്സ് രംഗങ്ങള്‍ മലയാളസിനിമയിലെ 50 മികച്ച പ്രണയഗാനങ്ങള്‍ അവലോകനം നാലു മദ്യപാനികള്‍ നാല് പോലീസുകാര്‍ ...Read More

ദി ഡോണ്‍ – Portrait of Indian Democracy

ഡിസംബറിലെ ഒരു പ്രഭാതം.  തണുത്ത് വിറങ്ങലടിച്ചു നില്‍ക്കുന്ന ആ പുലരിയിലും സലിം ഭായിയുടെ ധാരാവിയിലെ വീട്ടിലേക്കുള്ള വഴികള്‍ക്ക് ചൂട് കൂടുതലാണെന്ന് ആമിറിന് തോന്നി. ആളുകള്‍ ചെറു കൂട്ടങ്ങളായി അന്നത്തെ ദിവസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും നാളെയേ കുറിച്ചും ചര്‍ച്ച ചെയ്ത് ധൃതിയില്‍ നടന്നു പോകുന്നു. ചുറ്റും നടക്കുന്നതൊന്നും അവര്‍ അറിയുന്നില്ല. ഇടുങ്ങിയ റോഡിലെ ഗതാഗതം അങ്ങിങ്ങായി തടസപ്പെടുമ്പോള്‍ ഒച്ച വയ്ക്കുന്ന വാഹനങ്ങളെ ശകാരിക്കാന്‍ ...Read More