ഗോസിപ്പ് Archive

സിനിമയിലെ ഗോസിപ്പ് കാഴ്ചകള്‍

വിനോദ വ്യവസായത്തിന്‍റെ കൂടപിറപ്പാണ് ഗോസിപ്പുകള്‍. നടിമാരെ കൂടെ പ്രവര്‍ത്തിക്കുന്ന നടന്മാരുമായും സാങ്കേതിക പ്രവര്‍ത്തകന്‍മാരുമായും ബന്ധപ്പെടുത്തി നിറം പിടിപ്പിച്ച പല കഥകളും പ്രചരിപ്പിക്കുന്നത് സിനിമയുടെ ആദിമകാലം മുതലേയുള്ള പതിവാണ്. ചില കഥകള്‍ സിനിമയുടെ പ്രചരണത്തിന് വേണ്ടി ആസൂത്രണം ചെയ്തതാണെങ്കില്‍ മറ്റുള്ളവ നേരും നുണയും നിറഞ്ഞതായിരിക്കും. മലയാള സിനിമയിലെ നിത്യ ഹരിത പ്രണയ ജോഡികളായ പ്രേംനസീര്‍– ഷീല മുതല്‍ പുത്തന്‍ തലമുറയിലെ ഉണ്ണി മുകുന്ദന്‍– ...Read More

ദിലീപും മഞ്ജു വാര്യരും വേര്‍പിരിയുന്നു

            മഞ്ജുവും ദിലീപും വിവാഹബന്ധം വേര്‍പ്പെടുത്തും. എത്രയും വേഗം ഇരുവരും വിശ്വസ്തരായ അഭിഭാഷകര്‍ക്കൊപ്പം കുടുംബകോടതിയില്‍ മോചനത്തിനുള്ള അപേക്ഷ നല്‍കും. എന്നാല്‍ മകള്‍ മീനാക്ഷിയെകുറിച്ച് വ്യക്തമായ ധാരണയായില്ല. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങള്‍ പുറത്തു വരുമെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ദിലീപും മഞ്ജുവും തമ്മില്‍ പിരിയുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസ്സങ്ങളില്‍ ശക്തമായിരുന്നുവെങ്കിലും വാര്‍ത്ത ...Read More

പ്രഭുദേവ – അസിന്‍ വിവാഹം ഉടന്‍ ?

പ്രഭുദേവ – അസിന്‍ ബന്ധത്തെ കുറിച്ചുള്ള ഗോസ്സിപ്പുകള്‍ ബോളിവുഡില്‍ പ്രചരിക്കുകയാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നയന്‍താരയുമായുള്ള പ്രണയ പരാജായത്തിന് ശേഷം ബോളിവുഡില്‍ സജീവമായ പ്രഭു ദേവ ഇപ്പോള്‍ മുംബെയില്‍ അസിന്‍റെ അയല്‍ക്കാരന്‍ കൂടിയാണ്. സംഗതി സത്യമാണോ എന്നു ഇനിയും വ്യക്തമായിട്ടില്ലെങ്കിലും   അടുത്തിടെ കാനഡയിലെ ഇരുവരുടെയും ഒരുമിച്ചുള്ള കറക്കം വാര്‍ത്തകളില്‍ നിറഞ്ഞു. ...Read More