
ദി ഡോണ്‍ – Portrait of Indian Democracy
കഥ October 7, 2017
ഡിസംബറിലെ ഒരു പ്രഭാതം. തണുത്ത് വിറങ്ങലടിച്ചു നില്ക്കുന്ന ആ പുലരിയിലും സലിം ഭായിയുടെ ധാരാവിയിലെ വീട്ടിലേക്കുള്ള വഴികള്‍ക്ക് ചൂട് കൂടുതലാണെന്ന് ആമിറിന് തോന്നി. ആളുകള്‍ ചെറു കൂട്ടങ്ങളായി അന്നത്തെ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ചും നാളെയേ കുറിച്ചും ചര്‍ച്ച ചെയ്ത് ധൃതിയില്‍ നടന്നു പോകുന്നു. ചുറ്റും നടക്കുന്നതൊന്നും അവര്‍ അറിയുന്നില്ല. ഇടുങ്ങിയ റോഡിലെ ഗതാഗതം അങ്ങിങ്ങായി തടസപ്പെടുമ്പോള്‍ ഒച്ച വയ്ക്കുന്ന വാഹനങ്ങളെ ശകാരിക്കാന്‍ ...Read More